തൃശ്ശൂരിലെ സിപിഎം നേതാക്കളെ വെട്ടിലാക്കി ശബ്ദരേഖാ വിവാദം
തൃശ്ശൂരിലെ സിപിഎം നേതാക്കളെ വെട്ടിലാക്കി ശബ്ദരേഖാ വിവാദം. എ.സി.മൊയ്തീനും എം.കെ.കണ്ണനും സാമ്പത്തിക ഡീലർമാരെന്ന് DYFI ജില്ലാ സെക്രട്ടറിയുടെ സംഭാഷണം.ശബ്ദത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് മലക്കം മറിഞ്ഞ് ശരത് പ്രസാദ്; കേട്ടതൊക്കെ സത്യമെന്ന് ആവർത്തിച്ച് നിബിൻ ശ്രീനിവാസൻ മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ.