മദ്യവില്‍പ്പനയ്ക്കായുള്ള ബെവ്കോ ആപ്പില്‍ ഗൂഗിള്‍ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്കായി ബെവ്കോ തയാറാക്കിയ ആപില്‍ ഗൂഗിള്‍ തീരുമാനം ഇന്നറിയാം. ഉച്ചയോടെ ഗൂഗിളിന്റെ പ്രതികരണം ലഭിക്കുമെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ആപ് സജ്ജമായാല്‍ ചൊവ്വാഴ്ച മദ്യവില്‍പ്പന ആരംഭിച്ചേക്കും.