സൗകര്യം പോര; സംസ്ഥാനത്തെ 96 മദ്യ വിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കും
ഉപഭോക്താക്കൾക്ക് ആവശ്യമായ സൗകര്യം നൽക്കുന്നില്ലെന്ന് കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്ത് 96 മദ്യവിൽപന ശാലകൾ മാറ്റി സ്ഥാപിക്കും.