ദേശീയ പാതയിൽ യുവാവിന്‍റെ ബൈക്ക് അഭ്യാസം
കറുകുറ്റി - അങ്കമാലി ദേശീയപാതയിൽ യുവാവിന്റെ ബൈക്ക് അഭ്യാസം.ദേശീയപാതയിലൂടെ കൈ രണ്ടും വിട്ട് അമിത വേഗത്തിൽ പാഞ്ഞാണ് റോഡിലൂടെയുള്ള അഭ്യാസം. ഇരിങ്ങാലക്കുട രജിസ്ട്രേഷനിലുള്ള ബൈക്കിലായിരുന്നു അഭ്യാസം