News Kerala

പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടിനാട്ടി

പാലക്കാട്: പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടിനാട്ടി. പോലീസെത്തി കൊടി നീക്കം ചെയ്തു. സ്ഥലത്ത് കോൺഗ്രസ് പ്രതിഷേധം.

Watch Mathrubhumi News on YouTube and subscribe regular updates.