കന്യാസ്ത്രീകളുടെ വിഷയം; ഇടഞ്ഞ സംഘപരിവാർ നേതൃത്വത്തെ അനുനയിപ്പിക്കാൻ BJP
കന്യാസ്ത്രീകളുടെ മോചനത്തിൽ ഇടഞ്ഞ സംഘപരിവാർ നേതൃത്വത്തെ അനുനയിപ്പിക്കാൻ BJP. RSS കാര്യാലയത്തിൽ ചർച്ചയ്ക്കെത്തി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ