News Kerala

കുറച്ചൊക്കെ മയത്തിൽ 'തള്ള'ണമെന്ന് പിണറായിയെ പരിഹസിച്ച് ചെന്നിത്തല

തിരുവനന്തപുരം: പിണറായിയെ പരിഹസിച്ച് ചെന്നിത്തല. താൻ ഭയങ്കര സംഭവമാണെന്ന് സ്വയം പറയരുതെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് പറഞ്ഞു. പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും ചെന്നിത്തല സഭയിൽ പറഞ്ഞു.