കോവിഡ് ആശങ്കയിലും, സ്കൂൾ അങ്കണങ്ങളിൽ സന്തോഷത്തിമിർപ്പ്
ദിവസങ്ങളായി തുടരുന്ന മഴ, ഒരൽപ്പം മാറി നിൽക്കുന്ന പ്രസന്നമായ കാലാവസ്ഥയിലാണ് പത്തനംതിട്ടയിൽ പ്രവേശനോൽസവം. കോവിഡ് ആശങ്കയായി നിൽക്കുമ്പോഴും സ്കൂൾ വർഷാരംഭത്തിന്റെ സന്തോഷമാണ് സ്കൂൾ അങ്കണങ്ങളിൽ കാണുന്നത്.