മാസ്ക് മാറ്റരുത്, സാനിറ്റൈസർ കയ്യിൽ വേണം, അമ്മ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച് കുരുന്നുകൾ
സ്കൂളിലെ ആദ്യ ദിനത്തിൽ മാതാപിതാക്കൾ പറഞ്ഞതനുസരിച്ച് മാസ്ക് മാറ്റാതെ, സാനിറ്റൈസർ കൈയ്യിൽ പിടിച്ച് കുരുന്നുകൾ.