പെസഹ തിരുനാൾ ആചരിക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴവിരുന്നിനെ അനുസ്മരിപ്പിച്ചുകൊണ്ട് പെസഹ തിരുനാൾ ആചരിക്കാൻ ഒരുങ്ങി ക്രൈസ്തവ വിശ്വാസികൾ. പെസഹാ ആചരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.