സംസ്ഥാനത്ത് സിനിമാ ചിത്രീകരണം നാളെ ആരംഭിക്കും
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന സിനിമ ചിത്രീകരണം നാളെ പുനരാരംഭിക്കും. ചിത്രീകരണത്തിനായുള്ള പൊതുമാനദണ്ഡം തയാറാക്കി.