News Kerala

പൊതുജനത്തിന്റെ പണം കട്ട് സുഖമായി ജീവിക്കാമെന്ന് ധരിക്കേണ്ട - പിണറായി വിജയൻ

പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കേണ്ട. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.