കുണ്ടറ പീഡന വിവാദം; മുഖ്യമന്ത്രിക്കും മന്ത്രി എ കെ ശശീന്ദ്രനുമെതിരെ പരാതി
കുണ്ടറ പീഡന വിവാദത്തിൽ മുഖ്യമന്ത്രിക്കും മന്ത്രി എ കെ ശശീന്ദ്രനും എതിരേ ലോകായുക്തയിൽ പരാതി. പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ഇടപെട്ടത് സംബന്ധിച്ചാണ് ഹർജി. മുഖ്യമന്ത്രിയേയും മന്ത്രി എ കെ ശശീന്ദ്രനെയും പുറത്താക്കണമെന്ന് ഹർജിയിൽ ആവശ്യം.