സ്കൂൾ തുറക്കാൻ തയ്യാറെടുക്കുമ്പോൾ സ്കൂൾ ബസുകളുടെ അവസ്ഥയെന്ത്?
സ്കൂൾ തുറക്കാൻ തയ്യാറെടുക്കുമ്പോൾ സ്കൂൾ ബസുകളുടെ അവസ്ഥയെന്താണ്. പല ബസുകളും റോഡിലിറക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവാകും . അതേസമയം, ഒന്നര വർഷമായി ഉപജീവനമാർഗ്ഗം മുടങ്ങിക്കിടന്ന സ്കൂൾ ബസ് ജീവനക്കാർക്ക് ആശ്വാസം കൂടിയാണ് തീരുമാനം.