News Kerala

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘര്‍ഷം; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.