കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ജോസ് നെല്ലേടത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ജോസ് നെല്ലേടത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.വയനാട്ടിൽ ഇന്നലെ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. എം കമൽ തയ്യാറാക്കിയ റിപ്പോർട്ട്.