കൊറോണ സ്ഥീരീകരിച്ചതോടെ സംസ്ഥാനത്താകെ മാസ്കിന് ക്ഷാമം
കൊറോണ സ്ഥീരീകരിച്ചതോടെ സംസ്ഥാനത്താകെ മാസ്കിന് ക്ഷാമം. ഭീതിയെതുടര്‍ന്ന് പലരും അനാവശ്യമായി മാസ്ക് വാങ്ങിക്കൂട്ടിയതും ഫാര്‍മസികളുടെ പൂഴ്ത്തിവെപ്പുമാണ് ക്ഷാമത്തിന് കാരണം. മൊത്തവ്യാപാരികള്‍ വില കൂട്ടിയതോടെ മാസ്കുകള്‍ക്ക് 85 രൂപാ വരെ കടക്കാര് വാങ്ങുന്നുണ്ട്.