ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് തട്ടിപ്പ് നടത്തിയവരെ പറ്റി - ബിജു പ്രഭാകര്‍
തിരുവനന്തപുരം: ജീവനക്കാരെ ഒന്നടങ്കം അധിക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. തട്ടിപ്പ് നടത്തിയ ഒരു വിഭാഗത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. കെ.എസ്.ആര്‍.ടി.സിയോടുള്ള ആത്മാര്‍ഥത കൊണ്ടാണ് താന്‍ തുറന്നു പറയുന്നതെന്നും ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.