എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികൾ മരിച്ച നിലയിൽ
എറണാകുളം നോർത്ത് പറവൂരിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവത്ത് റോഡ് സ്വദേശികളായ സുരേഷ്, ഭാര്യ സജിത എന്നിവരാണ് മരിച്ചത്