News Kerala

വീടുകളിലെ കോവിഡ് കൂടാനുള്ള കാരണമെന്ത്? | Mathrubhumi Explainer

സംസ്ഥാനത്തെ 30 ശതമാനം പേര്‍ക്കും കോവിഡ് രോഗം വരുന്നത് വീടുകളില്‍ നിന്നുമാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിഗമനം. വീടുകളില്‍ കോവിഡ് വ്യാപനം കൂടാനുള്ള കാരണം എന്താണ്?

Watch Mathrubhumi News on YouTube and subscribe regular updates.