കോവിഡും ചികിത്സയും; കോവിഡ് ജാഗ്രത പ്രത്യേക പരിപാടി
സംസ്ഥാനത്തെ കോവിഡ് അതിവ്യാപനം കണക്കിലെടുത്തു 5 പുതിയ നിർദേശങ്ങളാണ് കേന്ദ്രം ഇന്ന് നൽകിയത് .അതിൽ പ്രധാനം പോസിറ്റീവ് ആകുന്ന ആളുകളുമായി സമ്പർക്കം പുലർത്തിയ 25 ആളുകളുടെ പട്ടിക തയ്യാറാക്കി അവരുടെ quarantine ഉറപ്പാക്കുക, ഒപ്പം വീടുകളിൽ കഴിയുന്ന രോഗികൾ മറ്റുള്ളവരിലേക്ക് രോഗം പടർത്താതെ home ഐസൊലേഷൻ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക എന്നതാണ്.