രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ | Covid
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു. 1009 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ.