News Kerala

ബഹുഭൂരിപക്ഷവും മാസ്ക്ക് ധരിക്കുന്നില്ല; ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാളി

ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാളി. ഓമിക്രോൺ വ്യാപന ഭീതി നിലനിൽക്കുമ്പോഴും ഭക്തരിൽ ബഹുഭൂരിപക്ഷവും മാസ്ക്ക് ധരിക്കുന്നില്ല.

Watch Mathrubhumi News on YouTube and subscribe regular updates.