കോവിഡ് ഭീതി; തിരക്കൊഴിഞ്ഞ് കണ്ണൂരിലെ നഗരങ്ങള്‍
കണ്ണൂര്‍: കോവിഡ് ഭീതി കാരണം കണ്ണൂരിലെ നഗരങ്ങളില്‍ തിരക്കൊഴിയുന്നു. ഉറവിടം അറിയാത്ത രോഗികള്‍ കൂടിയതും ആശുപത്രികളിലും വിപണികളിലും രോഗം കണ്ടെത്തിയതുമാണ് ജനങ്ങള്‍ പിന്‍വാങ്ങാന്‍ കാരണം.