ധൂർത്തും ധാരാളിത്തവും തുടരുന്ന സർക്കാർ; രൂക്ഷവിമർശനവുമായി സിപിഐ
സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സർക്കാരിനും, മുന്നണിക്കും രൂക്ഷ വിമർശനം. ധൂർത്തും, ധാരാളിത്തവും പിന്തുടരുന്ന സർക്കാർ മധ്യവർഗ്ഗ താത്പര്യങ്ങൾക്ക് പിന്നാലെയാണെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.