ആലപ്പുഴയിൽ തുടർ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒരുമിച്ച് നിൽക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം
രണ്ട് കൊലപാതകങ്ങളിലെയും യഥാർത്ഥ കുറവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് യോഗത്തിന് സർക്കാർ ഉറപ്പ് നൽകി ബി ജെ പി യും എസ് ഡി പി ഐയും യോഗത്തിൽ പോലീസിനെ വിമർശിച്ചു. യോഗം വിളിച്ച് ചേർത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലാണന്നും പോലീസിന് ഒരു വീഴ്ചയും ഉണ്ടാവില്ലന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു