സ്കൂൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകി, KSU പ്രവർത്തകന് CPMകാരുടെ ക്രൂര മർദനം
കണ്ണൂരിൽ KSU പ്രവർത്തകന് ക്രൂര മർദനം; സ്കൂൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയതിന് CPM പ്രവർത്തകർ മർദിച്ചെന്ന് KSU ആരോപിച്ചു. മർദനമേറ്റത് കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അസൈനാർക്ക് എന്ന വിദ്യാർഥിക്ക്