News Kerala

ആട്, മാഞ്ചിയം, സ്കൂട്ടർ ! മലയാളികളെ പറ്റിച്ച ഒരു സംസ്ഥാന വ്യാപക തട്ടിപ്പ് കഥ

ആട്, മാഞ്ചിയം, സ്കൂട്ടർ... പണം തട്ടാന്‍ പല വഴികൾ. നടന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരെയും സാധാരണക്കാരെയും അടക്കം കുരുക്കിയ ഒരു സംസ്ഥാന വ്യാപക പറ്റിക്കൽ കഥ

Watch Mathrubhumi News on YouTube and subscribe regular updates.