സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖര്‍ക്ക് കസ്റ്റംസിന്റെ ഷോകോസ് നോട്ടീസ്
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അറ്റാഷെ എന്നിവര്‍ക്ക് ഷോകോസ് നോട്ടീസ് കൈമാറി. വിദേശകാര്യമന്ത്രാലയം വഴിയാണ് ഷോകോസ് നോട്ടീസ് നല്‍കിയത്.ഇക്കാര്യം വിദേശകാര്യമന്ത്രാലയം കസ്റ്റംസിനെ അറിയിച്ചു.