News Kerala

ബുറെവി ചുഴലിക്കാറ്റ് നേരത്തെ കരതൊടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഇന്ത്യയില്‍ കരതൊടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

Watch Mathrubhumi News on YouTube and subscribe regular updates.