News Kerala

ടൗട്ടേ ചുഴലിക്കാറ്റിൽ വിഴിഞ്ഞത്ത് പുലിമുട്ട് തകർന്നു

തിരുവനന്തപുരം: ടൗട്ടേയുടെ ഫലമായി വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് തകർന്നു. തുറമുഖ നിർമാണത്തെയും മഴ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 2 ദിവസത്തെ കാറ്റിലും മഴയിലുമാണ് 175 മീറ്റർ പുലിമുട്ട് തകർന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.