News Kerala

നെയ്യാറ്റിൻകര മരുത്തൂർ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു

കനത്ത മഴയിൽ അപകടാവസ്ഥയിലായ നെയ്യാറ്റിൻകര മരുത്തൂർ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ബലക്ഷയത്തിന് പുറമെ ഗതാഗതകുരുക്കും അപകടങ്ങളും മേഖലയിൽ പതിവാണ്.

Watch Mathrubhumi News on YouTube and subscribe regular updates.