പരാതികളില്ലാതെയാണ് മണ്ഡലകാലം പൂർത്തിയാകുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ
അയ്യപ്പഭക്തരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു കൊണ്ടാണ് മണ്ഡലകാലം പൂർത്തിയാകുന്നത്. മകരവിളക്കിന് മുന്നോടിയായി നട തുറക്കുമ്പോൾ കാനനപാതയും സജ്ജമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ