News Kerala

പഠനഭാരത്തിന്റെ ഡിജെ വേർഷൻ

ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ആരെന്ന് ചോദിച്ചാൽ ആദ്യം കൈ ഉയർത്തുക കുട്ടികളാണ്. പല തരത്തിൽ അവർ അനുഭവിക്കുന്ന പഠനഭാരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒടുവിൽ ഇതാ ഡിജെ വേർഷനും റെഡി.

Watch Mathrubhumi News on YouTube and subscribe regular updates.