വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം സ്വന്തമാക്കി ഡോ.അജിത്ത് പരമേശ്വരൻ
വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം സ്വന്തമാക്കി കേരളത്തിന്റെ അഭമാനമായി ഡോ.അജിത്ത് പരമേശ്വരൻ. ജ്യോതിശാസ്ത്ര ഗവേഷണത്തിലെ പുത്തൻ വിദ്യങ്ങൾ പങ്കുവെയ്ക്കാൻ വേയ്ക്ക് അപ്പ് കേരളയിൽ അജിത്ത് പരമേശ്വര്ൻ അതിഥിയായെത്തുന്നു.