News Kerala

ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങി ഈസ്റ്റേൺ

ഓണക്കാലത്തെ വരവേൽക്കാനായി ഈസ്റ്റേൺ കോണ്ടിമെന്റ്സ് ഓണം തിരുവോണം നല്ലോണം എന്ന ഗാനം അവതരിപ്പിച്ചു. ഓണ സദ്യയടക്കമുളള വിഭവങ്ങൾ ഉൾക്കൊളളുന്നതാണ് ഗാനത്തിന്റെ ആശയം.

Watch Mathrubhumi News on YouTube and subscribe regular updates.