News Kerala

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിലെ 12 ഇടങ്ങളിൽ ഇ. ഡി റെയ്ഡ് നടത്തുന്നു. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പി എഫ് ഐ സംസ്ഥാന ഭാരവാഹി അബ്ദുൾ ലത്തീഫ് ഉൾപ്പെടെയുളള രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്.

Watch Mathrubhumi News on YouTube and subscribe regular updates.