തലസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ഗുരുതര പരിക്ക്
തിരുവനന്തപുരം പോത്തൻകോട്ട് തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ഗുരുതര പരിക്ക്. പള്ളിനട സ്വദേശി ജോർജിനാണ് നായയുടെ കടിയേറ്റ്. മുഖത്തും കയ്യിലും കാലിലും ഗുരുതര പരുക്കുകൾ ഉണ്ട്. നായയെ നാട്ടുകാർ പിടികൂടി.