ആന എഴുന്നള്ളത്ത് നിബന്ധനകൾ മാറ്റില്ല; ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്ന് കോടതി
ആന എഴുന്നള്ളത്ത് നിബന്ധനകൾ മാറ്റില്ലെന്ന് ഹൈക്കോടതി. ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്ന് ഡിവിഷൻ ബെഞ്ച്. രാജാവിന്റെ കാലം മുതൽ നടക്കുന്നുവെന്നതിന്റെ പേരിൽ ഇളവ് അനുവദിക്കാൻ കഴിയില്ല. അനിവാര്യമായ ആചാരങ്ങൾ മാത്രമേ അനുവദിക്കാൻ കഴിയൂ ഇപ്പോൾ രാജഭരണമല്ല നീയമവാഴ്ചയാണെന്നും കോടതി നിയമത്തിന് അനുസരിച്ചുമാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും ഹൈക്കോടതി