സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നു
തിരുവനന്തപുരം: വേനല്‍മഴ ആരംഭിച്ചതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളും പടരുന്നു. രണ്ടാഴ്ചയ്ക്കിടെ 47 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിയും ചിക്കന്‍പോക്സും ബാധിച്ചവരും ഏറെയാണ്. മഴക്കാലപൂര്‍വ്വ ശൂചീകരണം ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.