കോവിഡ് വാക്‌സിനേഷനില്‍ പങ്കാളികളായി ആരോഗ്യ രംഗത്തെ പ്രമുഖര്‍
കൊച്ചി: കോവിഡ് വാക്‌സിനേഷനില്‍ പങ്കാളികളായി ആരോഗ്യ രംഗത്തെ പ്രമുഖര്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിതയും ഹൃദ്രോഗ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപുറവും വാക്‌സിന്‍ സ്വീകരിച്ചു. ചരിത്ര ദൗത്യത്തിന്റെ ഭാഗമായതിലെ സന്തോഷത്തിലാണ് വാക്‌സിന്‍ എടുത്തവര്‍.