News Kerala

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദിച്ചു; പരാതിയുമായി മുൻ മാനേജർ

നടൻ ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന പരാതിയുമായി മുൻ മാനേജർ; ഇൻഫോപാർക് പോലീസിനാണ് പരാതി നൽകിയത്

Watch Mathrubhumi News on YouTube and subscribe regular updates.