തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധി; എ.ടി.എമ്മുകള്‍ നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
കൊച്ചി: ഇന്നു മുതല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ക്ക് അവധി. കറന്‍സി ക്ഷാമം ഉണ്ടാകാതിരിക്കാന്‍ എ.ടി.എമ്മുകള്‍ നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാങ്കുകളുടെ ശാഖകളേയും എ.ടി.എമ്മുകളേയും ബാധിച്ചിരുന്നു.