ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പിനെതിരെ ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കുന്നതല്ലെന്ന് കോട്ടയം അഡീ.സെഷന്‍സ് കോടതി വിധിച്ചു. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു.