News Kerala

ഹരിദാസിന്റെ സംസ്കാരം വൈകിട്ട് 5 മണിക്ക്

കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Watch Mathrubhumi News on YouTube and subscribe regular updates.