കമ്പത്തും തേനിയിലും മാത്രമല്ല, ഇങ്ങ് തൊടുപുഴയിലും ഉണ്ടെടോ മുന്തിരിക്ക് പിടി
തമിഴ്നാട്ടിൽ മാത്രമല്ല ഒന്ന് ശ്രമിച്ചാൽ മുന്തിരി ഇവിടെയും വിളയിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് തൊടുപുഴ തെക്കും ഭാഗം സ്വദേശി ഉണ്ണികൃഷ്ണൻ