ഹൃദയ വാല്‍വ് മാറ്റി വയ്ക്കുന്ന സർജറി വിജയകരമായി പൂർത്തിയാക്കിയതായി അനന്തപുരി ആശുപത്രി ചെയര്‍മാന്‍
ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കൂടാതെ ഹൃദയ വാല്‍വ് മാറ്റി വയ്ക്കുന്ന ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ ചികിത്സ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വിജയകരമായി പൂർത്തിയാക്കിയതായി ചെയര്‍മാന്‍ ഡോ.എ.മാര്‍ത്താണ്ഡപിള്ള.