മഴക്കെടുതി; സംസ്ഥാനത്ത് 42 പേർ മരിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് മഴക്കെടുതി മൂലം ഒക്ടോബർ 12 മുതൽ 20 വരെ 42 പേർ മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.