സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാൻ സരിതയ്ക്ക് എന്തവകാശമെന്ന് ഹൈക്കോടതി
സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്ത് അവകാശമെന്ന് സരിതയോട് ഹൈക്കോടതിയുടെ ചോദ്യം.കേസുമായി ബന്ധമില്ലാത്തവർക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും കോടതി.