രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അധ്യക്ഷ സ്ഥാനം തെറിക്കും; രാജിവെക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്
വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കമാൻഡ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെയ്ക്കാൻ നിർദേശം. നിയമസഭാ സീറ്റും ഇനി ഉണ്ടാകില്ല